പല്ലവി Edit
നാമം (ഏകവചനം)
പാട്ടുകളുടെ ആരംഭത്തില്‍ ഉള്ളതും ഓരോ ചരണം കഴിഞ്ഞ്എടുത്ത് പാടുന്നതുമായ ഭാഗം
Entries from Datuk Database
പല്ലവി(നാമം):: പാട്ടുകളുടെ ആരംഭത്തില്‍ ഉള്ളതും ഓരോചരണം കഴിഞ്ഞ് എടുത്തുപാടുന്നതുമായ ഭാഗം. (പ്ര.) പല്ലവിപാടുക = ഒരു വിഷയം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറയുക
visit http://olam.in/ for details
Do you have any comments about this word? Use this Section