പലക Edit
നാമം
കനംകുറച്ച് വീതിയില്‍ അറുത്തെടുത്ത തടി, ഇരിക്കാനുള്ള മരക്കഷണം, പാളി
plank, plank used as a seat
പലക Edit
നാമം
പരിച, ഒരു മത്സ്യം
പലക Edit
നാമം
ഇരുപത്തഞ്ച് കെട്ട് ചേര്‍ന്നത്
Entries from Datuk Database
പലക(നാമം):: വീതിയില്‍ കനം കുറച്ച് അറുത്തെടുത്ത തടി
പലക(നാമം):: ഇരിക്കാനുപയോഗിക്കുന്ന മരക്കഷണം
പലക(നാമം):: പരിച
പലക(നാമം):: ഇരുപത്തഞ്ചുകെട്ടുകൂടിയ ഒരു അളവ്. ഉദാഃ പ്രു പലക വെറ്റില. പലകക്കള്ളി = ഒരുതരം കള്ളിച്ചെടി. പലകനാക്ക് = പങ്കായത്തിന്‍റെ തലയ്ക്കല്‍ വച്ചുപിടിപ്പിക്കുന്ന ഇലയുടെ ആകൃതിയിലുള്ള പലകക്കഷണം
visit http://olam.in/ for details
Do you have any comments about this word? Use this Section