മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പറ്റുക Edit
    ചേരുക, ഒട്ടുക
    to join, to stick


പറ്റുക Edit
    തൊടുക, വാങ്ങിക്കുക, ലഭിക്കുക,കാര്യം സാധിക്കുക, വര്‍ദ്ധിക്കുക, ലഹരി പിടിക്കുക


പറ്റുക Edit
    തീ പിടിക്കുക, തികയുക, മൂര്‍ച്ച കൂടുക, അറിയുക,പിണങ്ങുക


Entries from Datuk Database

പറ്റുക(ക്രിയ):: ഒട്ടുക
പറ്റുക(ക്രിയ):: ചേരുക, പുരളുക
പറ്റുക(ക്രിയ):: താത്പര്യപ്പെടുക
പറ്റുക(ക്രിയ):: തൊടുക
പറ്റുക(ക്രിയ):: പിടിക്കുക
പറ്റുക(ക്രിയ):: ഏശുക
പറ്റുക(ക്രിയ):: കൊള്ളുക, വിലയ്ക്കു വാങ്ങിക്കുക
പറ്റുക(ക്രിയ):: ലഭിക്കുക
പറ്റുക(ക്രിയ):: കാര്യം സാധിക്കുക
പറ്റുക(ക്രിയ):: വര്‍ധിക്കുക
പറ്റുക(ക്രിയ):: ലഹരിപിടിക്കുക
പറ്റുക(ക്രിയ):: തീ പിടിക്കുക
പറ്റുക(ക്രിയ):: തികയുക
പറ്റുക(ക്രിയ):: മൂര്‍ച്ച കൂടുക
പറ്റുക(ക്രിയ):: ചെന്നെത്തുക
പറ്റുക(ക്രിയ):: അറിയുക
പറ്റുക(ക്രിയ):: (അബദ്ധം) പിണയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ clench, endemic, iridiscent, protocol, regret


75411 Malayalam words
94618 English words
Hosted on DigitalOcean