പരിശുദ്ധ Edit
വിശേഷണം
പൂര്‍ണ്ണമായി ശുദ്ധി ചെയ്ത, കുറ്റമറ്റ ,കടം കൊടുത്തു തീര്‍ത്ത
completely purified
Entries from Datuk Database
പരിശുദ്ധ(വിശേഷണം):: പൂര്‍ണമായി ശുദ്ധീകരിക്കപ്പെട്ട, കുറ്റമില്ലാത്ത, കളങ്കമില്ലാത്ത
പരിശുദ്ധ(വിശേഷണം):: പാപമില്ലാത്ത
പരിശുദ്ധ(വിശേഷണം):: കടംകൊടുത്തു തീര്‍ത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section