പരികരം Edit
നാമം (ഏകവചനം)
ആരംഭം, കട്ടില്‍,മെത്ത, കാപ്പ്, അരവാറ്, സമൂഹം, പരിവാരം, പുരുഷാരം, അരയും തലയും മുറുക്കിക്കെട്ടല്‍,വിധി, ഉപകരണം
beginning, cot,
പരികരം Edit
നാമം (ഏകവചനം)
ഒരു അലങ്കാരം (വരും പരികരം ചൊന്നാല്‍ സാഭിപ്രായവിശേഷണം ---ഭാഷാഭൂഷണം )
More details: വരും പരികരം ചൊന്നാല്‍ സാഭിപ്രായവിശേഷണം ( ഭാഷാഭൂഷണം)
Entries from Datuk Database
പരികരം(നാമം):: കട്ടില്‍
പരികരം(നാമം):: കാപ്പ്
പരികരം(നാമം):: ആരംഭം
പരികരം(നാമം):: പരിവാരം
പരികരം(നാമം):: അരയും തലയും മുറുക്കിക്കെട്ടല്‍
പരികരം(നാമം):: സമൂഹം
പരികരം(നാമം):: വിധി
പരികരം(നാമം):: ഉപകരണം
പരികരം(നാമം):: ഒരു അലങ്കാരം
visit http://olam.in/ for details
Do you have any comments about this word? Use this Section