മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പരദോഷം Edit
    അന്യന്റെ ദോഷം
    another's fault or defect
More details: പരദോഷം പാര്‍ത്തു കാണ്മാന്‍
വിരുതാര്‍ക്കില്ലാത്തു
( നളചരിതം ആട്ടക്കഥ)


പ്രദോഷം Edit
നാമം
    അസ്തമയസന്ധ്യ (ദോഷയുടെ, രാത്രിയുടെ പ്രാരംഭകാലം )
    dusk
Base: Sanskrit
More details: അസ്തമയത്തിനുമുമ്പ് മൂന്നേമുക്കാൽ നാഴിക മുതൽ അസ്തമിച്ച് മൂന്നേമുക്കാൽ നാഴിക വരെയുള്ളൊരു യാമമാണ് പ്രദോഷസന്ധ്യ.ഇത് ശുഭകർമങ്ങൾക്കു വർജ്യം


പ്രദോഷം Edit
    ഒരു പുണ്യദിവസം,ത്രയോദശി
More details: പ്രദോഷവ്രതം , ശനിപ്രദോഷവ്രതം വിശേഷം


പ്രദോഷം Edit
നാമം
    കുറ്റം, ലഹള, പ്രകൃതിവിക്ഷോഭം


പ്രദോഷം
    gloaming
(പര്യായം) സന്ധ്യ


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ mult, അധിഷ്ഠാപനം, മുതക്ക്, മഹാകാവ്യം, അപ്രിയവാദി


75411 Malayalam words
94618 English words
Hosted on DigitalOcean