മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പനി Edit
    ജ്വരം, മഞ്ഞ്
    fever, dew


Entries from Datuk Database

പനി(നാമം):: ശരീരോഷ്മാവു ക്രമാതീതമായി വര്‍ധിക്കുന്നതുമൂലമുണ്ടാകുന്ന ഒരു രോഗം
പനി(നാമം):: മഞ്ഞ്
പനി(നാമം):: തണുപ്പ്
പനി(നാമം):: പ്രിയപ്പെട്ടത്. (പ്ര.) കാച്ചല്‍പ്പനി, തുള്ളല്‍പ്പനി, മലമ്പനി. പനിക്കു പട്ടിണി നന്ന്. പനിപെയ്താല്‍ മഴയില്ല. "പനിവെള്ളംകൊണ്ടു കടല്‍ നിറയുമോ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ strive, ആറേ, ഒലവിലമുറി, ഇനിമ, ധര്‍മ്മയുദ്ധം


75411 Malayalam words
94618 English words
Hosted on DigitalOcean