മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പത്ത് Edit
    അഞ്ചും അഞ്ചും കൂടിയത്, പാദം,
    ten, foot


Entries from Datuk Database

പത്ത്1(നാമം):: ഒരു സംഖ്യ (രണ്ട് അഞ്ച് കൂടിയത്), ഏതാനും (കുറെ) എന്നു കുറിക്കാന്‍ സമാസത്തില്‍ പ്രയോഗം. ഉദാ: പത്തിരുപത്, പത്തു നൂറ്
പത്ത്1(നാമം):: ചെലവ്
പത്ത്1(നാമം):: ഒരു കര്‍മം
പത്ത്1(നാമം):: പത്തുമാസം (ഗര്‍ഭകാലം). (പ്ര.) പത്തും തികയുക = ഗര്‍ഭം പൂര്‍ണമാകുക. "പത്തിരട്ടിച്ച വാണിജ്യത്തെക്കാള്‍ വിത്തിരട്ടിച്ച കൃഷി നന്ന്" (പഴ.)
പത്ത്2(നാമം):: കാല്, പാദം
പത്ത്2(നാമം):: വയല്‍ (കുന്നുകളുടെ കീഴ്ഭാഗത്തുള്ളത്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ blatant, fleet, അയ, ഇമ്പല്‍, ചമയം


75411 Malayalam words
94618 English words
Hosted on DigitalOcean