പത്തല്‍ Edit
കോല്‍, ബലമുള്ള വടി
hedge stake, strong stick
Entries from Datuk Database
പത്തല്‍1(നാമം):: വേലിക്കമ്പ്, ബലമുള്ള കമ്പ്
പത്തല്‍1(നാമം):: വെള്ളം ഒഴുകിപ്പോകാനായി തകിടുകൊണ്ട് നിര്‍മിക്കുന്ന ഓവ്
പത്തല്‍2(നാമം):: ഒരുതരം ആഭരണം (മുസ്ലിം സ്‌ത്രീകള്‍ അണിയുന്നത്)
പത്തല്‍2(നാമം):: ഒരു പലഹാരം, പത്തിരി
visit http://olam.in/ for details
Do you have any comments about this word? Use this Section