മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പതാക Edit
നാമം (ഏകവചനം)
    കൊടിക്കൂറ, അടയാളം.
    Flag, Sign.
Base: Sanskrit


Entries from Datuk Database

പതാക(നാട്യ.):: ഒരു മുദ്രക്കൈ, അഞ്ചുവിരലുകളും നിവര്‍ത്തി ചേര്‍ത്തുപിടിച്ചു കൈകൊണ്ടുള്ള ഒരു ആംഗ്യം
പതാക(നാമം):: കൊടിക്കൂറ
പതാക(നാമം):: സൗഭാഗ്യം
പതാക(നാമം):: അടയാളം
പതാക(നാമം):: പ്രധാനകഥയുടെ അവസാനം വരെ നീണ്ടുനില്‍ക്കുന്ന ഉപകഥ
പതാക(നാമം):: പതാകാസ്ഥാനകം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lorry, അക്ഷരശഃ, അക്കരപ്പിഴ, പരാക്രമം, പരിചാരി


75411 Malayalam words
94618 English words
Hosted on DigitalOcean