പതറുക Edit
പരിഭ്രമിക്കുക, ഭയപ്പെടുക
perplex, fear
Entries from Datuk Database
പതറുക(ക്രിയ):: ഭയപ്പെടുക, പരിഭ്രമിക്കുക, മനസ്സു കുഴങ്ങുക
പതറുക(ക്രിയ):: ചിതറുക, പരക്കുക, പലയിടത്തായി വീഴുക, ചിന്നുക
പതറുക(ക്രിയ):: ഇടറുക, നേരെയുള്ള ഗതി മുടങ്ങുക, വേയ്ക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section