മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പട്ടിക Edit
    ആധാരം, അനുക്രമണിക
    charter, catalogue


Entries from Datuk Database

പട്ടിക(നാമം):: പട്ടിയല്‍ (ഓടുമുതലായവ മേയുന്നതിനായി വീതിയും കനവും കുറച്ച് അറുത്ത് കഴുക്കോലില്‍ തറയ്ക്കുന്ന തടിക്കഷണം)
പട്ടിക(നാമം):: ആധാരം
പട്ടിക(നാമം):: പ്രത്യേകം തിരിച്ചിട്ടുള്ള ആളുകളുടെയോ വസ്തുക്കളുടെയോ പേരുവിവരം ക്രമമായി എഴുതിയത്, അനുക്രമണിക (ഉദാ: മരുന്നുകളുടെ പട്ടിക, വിലവിവരപ്പട്ടിക, ആദ്യകാലത്ത് ചെമ്പുതകിടില്‍ എഴുതിയിരുന്നതിനാല്‍)
പട്ടിക(നാമം):: വരച്ച് എഴുതിയുണ്ടാക്കിയ കണക്ക്
പട്ടിക(നാമം):: മലങ്കവുങ്ങ്
പട്ടിക(നാമം):: ചെമന്ന പാച്ചോറ്റി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pad, poky, second, ഭൂതഭാവനന്‍, ചെറ്റല്‍


75411 Malayalam words
94618 English words
Hosted on DigitalOcean