മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പഞ്ചതന്ത്രം Edit
നാമം
    വിഷ്ണുശര്‍മ്മന്‍ രചിച്ച ഒരു നീതിശാസ്ത്ര ഗ്രന്ഥം.
    Ethical jurisprudence composed by Vishnusaraman.
Base: Sanskrit
More details: മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, അര്‍ത്ഥനാശം, അസമ്പ്രക്ഷ്യകാരിത എന്നിങ്ങനെ അഞ്ചുതന്ത്രങ്ങള്‍ പഠിപ്പിക്കുന്നതുകൊണ്ട് ഇപ്പേര്‍.


Entries from Datuk Database

പഞ്ചതന്ത്രം(നാമം):: വിഷ്ണുശര്‍മന്‍ എന്ന പണ്ഡിതന്‍ മൂന്നു രാജകുമാരന്മാര്‍ക്കുവേണ്ടി രചിച്ച നീതിശാസ്ത്ര ഗ്രന്ഥം (മിത്രഭേദം, സുഹൃല്ലാഭം, സന്ധിവിഗ്രഹം, അര്‍ത്ഥനാശം, അസമ്പ്രക്ഷ്യകാരിത എന്നിങ്ങനെ അഞ്ചുതന്ത്രങ്ങള്‍ പഠിപ്പിക്കുന്നതുകൊണ്ട് ഇപ്പേര്‍)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ flam, ബന്ധൂലന്‍, വ്രണിത, അശ്വഖുരജം, കൃമിഹൃത്ത്


75411 Malayalam words
94618 English words
Hosted on DigitalOcean