പഞ്ചകം Edit
അഞ്ചുകൂടിയത്, യുദ്ധഭൂമി
consisting of five, battle field
Entries from Datuk Database
പഞ്ചകം(തന്ത്ര.):: ഒരു ശുദ്ധികലശം
പഞ്ചകം(നാമം):: അഞ്ചുകൂടിയത്
പഞ്ചകം(നാമം):: യുദ്ധഭൂമി
പഞ്ചകം(നാമം):: അഞ്ചുപേര്‍കൂടിച്ചെയ്ത തീര്‍പ്പ്
പഞ്ചകം(നാമം):: (ജ്യോ.) യാത്രാസമയത്തെ ശുഭാശുഭങ്ങള്‍ അറിയുന്ന സമ്പ്രദായം (നക്ഷത്രം, വാരം, തിഥി, ലഗ്നം ഇവയുടെ തുകകൂട്ടി ഒമ്പതില്‍ ഹരിച്ചു കിട്ടുന്ന ശിഷ്ടത്തില്‍ നിന്ന്)
visit http://olam.in/ for details
Do you have any comments about this word? Use this Section