മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പച്ച Edit
നാമം
    യഥാര്‍ത്ഥ സ്വഭാവം, കഥകളിയിലെ ഒരു വേഷം
    natural character, a Kathakali mask


പച്ച Edit
നാമം
    പച്ചനിറം
    green colour


പച്ച Edit
വിശേഷണം
    പഴുക്കാത്ത, ഉണങ്ങാത്ത, വേകാത്ത
    unripe, not dry, not cooked


Entries from Datuk Database

പച്ച2(നാമം):: പച്ചനിറം
പച്ച2(നാമം):: പാകമാകാത്തത്
പച്ച2(നാമം):: മരതകക്കല്ല്
പച്ച2(നാമം):: തനിസ്വഭാവം
പച്ച2(നാമം):: കഥകളിയിലെ ഒരിനം വേഷം (അര്‍ജുനന്‍ തുടങ്ങിയ ധീരോദാത്തനായകന്മാരുടേത്)
പച്ച2(നാമം):: കലര്‍പ്പില്ലാത്തത്, ശുദ്ധമായത്. (പ്ര.) പച്ചകുത്തുക = തൊലിയില്‍ ചായം കയറ്റി പച്ചനിറമുള്ള ചിത്രങ്ങള്‍ ഉണ്ടാക്കുക. പച്ചപിടിക്കുക = തഴയ്ക്കുക, ഐശ്വര്യം ഉണ്ടാകുക. പച്ചയായി = വ്യക്തമായി, മറയില്ലാതെ
പച്ച1(വിശേഷണം):: ഇളതായ, പാകമാകാത്ത
പച്ച1(വിശേഷണം):: പച്ചനിറമുള്ള
പച്ച1(വിശേഷണം):: വേകാത്ത, ഉണങ്ങാത്ത
പച്ച1(വിശേഷണം):: കലര്‍പ്പില്ലാത്ത, ശുദ്ധമായ

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ attendant, അഭിഗമ്യ, ആപിക്കുക, കണിയാന്‍, കൂമ്പം


75411 Malayalam words
94618 English words
Hosted on DigitalOcean