നിറ Edit
നിറഞ്ഞ സ്ഥിതി, നിറഞ്ഞ
stae of being full, full
Entries from Datuk Database
നിറ1(നാമം):: നിറഞ്ഞിരിക്കുന്ന സ്ഥിതി
നിറ1(നാമം):: നിറയ്ക്കല്‍
നിറ1(നാമം):: കൊയ്ത്തുകഴിഞ്ഞ് ആചരിക്കുന്ന ഒരു ചടങ്ങ്
നിറ1(നാമം):: ഭാരം അളക്കാനുള്ള ഒരു തോത്
നിറ1(നാമം):: ത്രാസ്സ്
നിറ1(നാമം):: തുലാം രാശി
നിറ2(വിശേഷണം):: നിറഞ്ഞ, തികഞ്ഞ
visit http://olam.in/ for details
Do you have any comments about this word? Use this Section