മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നിക്ഷേപം Edit
    മുടക്കുമുതല്‍, ധനം
    investment


നിക്ഷേപം Edit
    സൂക്ഷിച്ചുവച്ചിട്ടുള്ള ധനമോ വിലപ്പെട്ട വസ്തുക്കളോ
    deposited wealth


Entries from Datuk Database

നിക്ഷേപം(നാമം):: സൂക്ഷിച്ചുവച്ചിട്ടുള്ള പണമോ വിലപ്പെട്ട വസ്തുക്കളോ
നിക്ഷേപം(നാമം):: സൂക്ഷിച്ചുവയ്ക്കല്‍, ശേഖരിക്കല്‍
നിക്ഷേപം(നാമം):: സൂക്ഷിച്ചുവയ്ക്കാന്‍വേണ്ടി ഏല്‍പിച്ച വിലപ്പെട്ട വസ്തു
നിക്ഷേപം(നാമം):: താഴെ എറിയല്‍, എറിഞ്ഞുകളയല്‍
നിക്ഷേപം(നാമം):: നിധി
നിക്ഷേപം(നാമം):: ബാങ്കുപോലുള്ള സ്ഥാപനങ്ങള്‍ പൊതുജനങ്ങളില്‍നിന്നു ശേഖരിക്കുന്ന ധനം
നിക്ഷേപം(നാമം):: അയയ്ക്കല്‍, വിക്ഷേപിക്കല്‍
നിക്ഷേപം(നാമം):: തടയല്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ listless, അതിശക്വരി, ഇതി, ചോദ്യം, ചേടി


75411 Malayalam words
94618 English words
Hosted on DigitalOcean