നികത്തുക Edit
നിറയ്ക്കുക, നിരപ്പാക്കുക
fill with, level
Entries from Datuk Database
നികത്തുക(ക്രിയ):: കുഴിയുള്ള ഭാഗം മണ്ണും മറ്റും കൊണ്ടുനിറച്ചു ചുറ്റുമുള്ള ഭാഗത്തിന്‍റെ മട്ടമാക്കുക, നിരപ്പാക്കുക
നികത്തുക(ക്രിയ):: കുറവു പരിഹരിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section