നര Edit
ഒരു ധാതുരൂപം, വാര്‍ദ്ധക്യം കൊണ്ടും മറ്റും ശരീരത്തിലെ രോമങ്ങള്‍ക്ക് ഉണ്ടാകുന്ന വെളുപ്പു, നിറം
a root, greyness,
Entries from Datuk Database
നര1(-):: "നരയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
നര2(നാമം):: വാര്‍ദ്ധക്യംകൊണ്ടും മറ്റും ശരീരത്തിലെ രോമങ്ങള്‍ക്ക് ഉണ്ടാകുന്ന വെളുപ്പുനിറം
നര2(നാമം):: അങ്ങനെ വെളുപ്പുബാധിച്ച രോമം
visit http://olam.in/ for details
Do you have any comments about this word? Use this Section