നട Edit
വാതില്‍പ്പടി, വഴി
door, path
നട Edit
നടപ്പ്, കാലുപയോഗിച്ച് സഞ്ചരിക്കല്‍
gait, walk
നട് Edit
മുളയ്ക്കാനായി മണ്ണിലിടുക.
Entries from Datuk Database
നട1(-):: "<നടക്കുക" എന്നതിന്‍റെ ധാതുരൂപം.
നട2(നാമം):: കാലുപയോഗിച്ച് ചലിക്കല്‍
നട3(നാമം):: വീട്, അമ്പലം തുടങ്ങിയവയുടെ പ്രവേശനദ്വാരത്തിനു മുന്നിലുള്ള പടി
നട3(നാമം):: ഗേറ്റിന്‍റെയും മറ്റും മുന്‍ഭാഗം
നട3(നാമം):: അമ്പലം
നട3(നാമം):: കാല്
നട3(നാമം):: വഴി
നട3(നാമം):: മുന്‍പതിവ്. (പ്ര.) നടയ്ക്കുവയ്ക്കുക, -ഇരുത്തുക = ആന തുടങ്ങിയ മൃഗങ്ങളെ ദേവസ്ഥാനത്തില്‍ സമര്‍പ്പിക്കുക. നടകാവല്‍ = അടിമപ്പണി, വാതില്‍ക്കാവല്‍. നടകല്ല് = വീട്ടിലേക്കു കയറുന്നതിനു കെട്ടിയിരിക്കുന്ന പടികള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section