നക്ഷത്രം Edit
നാമം (ഏകവചനം)
സ്വയം പ്രകാശമുള്ള ആകാശഗോളം.
Star.
Base: Sanskrit
(പര്യായം) താരം, താരകം, ഉഡു, ഋക്ഷം
Entries from Datuk Database
നക്ഷത്രം(നാമം):: സ്വയംപ്രകാശമുള്ള ആകാശഗോളം
നക്ഷത്രം(നാമം):: മുത്ത്. (പ്ര.) നക്ഷത്രക്കാലെണ്ണുക, നക്ഷത്രമെണ്ണുക = അസാധ്യമായതു ചെയ്യാന്‍ ശ്രമിക്കുക, പാഴ്വേലചെയ്യുക
visit http://olam.in/ for details
Do you have any comments about this word? Use this Section