മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ധ്രുവം Edit
നാമം (ഏകവചനം)
    ഭൂഗോളത്തിന്റെ ഉത്തര ദക്ഷിണാഗ്രങ്ങളില്‍ ഒന്ന്.
    One of the two poles of the earth.
Base: Sanskrit


ധ്രുവം Edit
നാമം (ഏകവചനം)
    താറാവ്.
    Duck.
Base: Sanskrit


Entries from Datuk Database

ധ്രുവം(അവ്യയം):: തീര്‍ച്ചയായും, നിശ്ചയമായും
ധ്രുവം(നാമം):: കുറ്റി (ഉറച്ചുനില്‍ക്കുന്നത്)
ധ്രുവം(നാമം):: നിശ്ചയമായുള്ളത്
ധ്രുവം(നാമം):: ഒരു നക്ഷത്രം
ധ്രുവം(നാമം):: കാലം
ധ്രുവം(നാമം):: പേരാല്‍
ധ്രുവം(നാമം):: താറാവ്
ധ്രുവം(നാമം):: ആകാശം
ധ്രുവം(നാമം):: സ്വര്‍ഗം
ധ്രുവം(നാമം):: മൂക്കിന്‍റെ അറ്റം
ധ്രുവം(നാമം):: ഭൂഗോഅത്തിന്‍റെ തെക്കെ അറ്റവും വടക്കെ അറ്റവും, ധ്രുവങ്ങള്‍
ധ്രുവം(സംഗീ.):: ഒരു താളം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ exact, karate, അനിസ്ളാമിക, യാപ്യം, മായത്തരം


75411 Malayalam words
94618 English words
Hosted on DigitalOcean