ദേശി Edit
കാട്ടിക്കൊടുക്കുന്നവന്‍, ദേശഭാഷ
a guide, regional language
Entries from Datuk Database
ദേശി1(നാമം):: കാട്ടിക്കൊടുക്കുന്നവന്‍, മാര്‍ഗദര്‍ശി
ദേശി1(നാമം):: അഭ്യസിപ്പിക്കുന്നവന്‍
ദേശി2(നാമം):: ദേശഭാഷ, ഒരു ദേശത്തെ അസംസ്കൃതമായ സംഭാഷണഭാഷ
ദേശി2(നാമം):: സംഗീതം നൃത്തം തുടങ്ങിയ കലകളുടെയോ അവയിലെ സങ്കേതങ്ങളുടെയോ നാടോടിരൂപങ്ങള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section