മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ദീര്‍ഘദര്‍ശി Edit
    മൂങ്ങ, കഴുകന്‍
    owl, vulture


ദീര്‍ഘദര്‍ശി Edit
    ഭൂതഭാവികളെ മനസ്സില്‍കാണാന്‍ കഴിവുളളവന്‍, പ്രവാചകന്‍
    predictor of events, prophet


Entries from Datuk Database

ദീര്‍ഘദര്‍ശി(നാമം):: വിശാലമായ അറിവുള്ളവന്‍, അഗാധപരിജ്ഞാനം ഉള്ളയാള്‍
ദീര്‍ഘദര്‍ശി(നാമം):: പ്രവാചകന്‍, ഭൂതഭാവികളെ മനസ്സില്‍ കാണാന്‍ കഴിവുള്ളവന്‍
ദീര്‍ഘദര്‍ശി(നാമം):: മൂങ്ങ
ദീര്‍ഘദര്‍ശി(നാമം):: കഴുകന്‍
ദീര്‍ഘദര്‍ശി(നാമം):: കരടി
ദീര്‍ഘദര്‍ശി(വിശേഷണം):: വരാനിരിക്കുന്നതോ സംഭവിക്കാവുന്നതോ ആയ കാര്യങ്ങള്‍ നേരത്തേമനസ്സിലാക്കുന്ന, മുന്‍കൂട്ടിക്കാണാന്‍ കഴിവുള്ള
ദീര്‍ഘദര്‍ശി(വിശേഷണം):: അസാമാന്യമായ ഗ്രഹണ ശേഷിയുള്ള

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ യുദ്ധക്കളം, ഇട്ടേണി, ഉപവേഷ്ടിത, പരിത്യജിക്കുക, തീയാര


75411 Malayalam words
94618 English words
Hosted on DigitalOcean