ദിനം Edit
ദിവസം, പകല്‍
a day, the day time
ദിനം
(പര്യായം) ദിവസം
Entries from Datuk Database
ദിനം(നാമം):: പകല്‍, സൂര്യോദയം മുതല്‍ സൂര്യാസ്തമനംവരെയുള്ള പന്ത്രണ്ടു മണിക്കൂര്‍ സമയം
ദിനം(നാമം):: നാള്‍, ഒരു പകലും ഒരു രാത്രിയും ചേര്‍ന്ന് ഇരുപത്തിനാലുമണിക്കൂര്‍നേരം
ദിനം(നാമം):: ഒരു ദിവസത്തെ കൂലി. (പ്ര.) ദിനമ്പ്രതി = ഓരോദിവസവും. ദിനരാത്രം = പകലും രാത്രിയും
visit http://olam.in/ for details
Do you have any comments about this word? Use this Section