തെളി Edit
ശുദ്ധി, തെളിവ്
purity, clearness
Entries from Datuk Database
തെളി2(-):: "തെളിയുക" എന്നതിന്‍റെ ധാതുരൂപം.
തെളി1(നാമം):: ശുദ്ധി
തെളി1(നാമം):: പ്രസന്നത
തെളി1(നാമം):: തെളിഞ്ഞ ദ്രാവകം. ഉദാ: കഞ്ഞിത്തെളി
തെളി1(വിശേഷണം):: തെളിഞ്ഞ, തെളിവുള്ള
visit http://olam.in/ for details
Do you have any comments about this word? Use this Section