തുരുമ്പ് Edit
ഇരുമ്പില്‍ നനവോ ഈര്‍പ്പമോ തട്ടുമ്പോള്‍ അതിന്റെ പുറത്തു പ്രത്യക്ഷപ്പെടുന്ന ദ്രവിച്ച, പദാര്‍ത്ഥം
rust, particles
Entries from Datuk Database
തുരുമ്പ്(നാമം):: ഇരുമ്പില്‍ നനവോ ഈര്‍പ്പമോ തട്ടുമ്പോള്‍ അതിന്റെ പുറത്തു പ്രത്യക്ഷപ്പെടുന്ന ദ്രവിച്ച പദാര്‍ഥം
തുരുമ്പ്(നാമം):: തുച്ഛമായത്
തുരുമ്പ്(നാമം):: ചകിരിയുടെയും മറ്റും ചെറിയ നാര്. (പ്ര.) തുരുമ്പുപിടിക്കുക = നശിക്കുക, ദ്രവിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section