താവളം Edit
താത്കാലികമായ വിശ്രമസ്ഥാനം, ഇരിപ്പിടം
a resting place, a seat
Entries from Datuk Database
താവളം(നാമം):: താത്കാലികമായ വിശ്രമസ്ഥാനം (യാത്രക്കാര്‍ക്ക് യാത്രാമധ്യേ തങ്ങാനും വണ്ടികളും മറ്റും നിറുത്താനും ഉപയോഗിക്കുന്ന സ്ഥലം)
താവളം(നാമം):: ആശ്രയസ്ഥാനം
താവളം(നാമം):: തണുപ്പുള്ള സ്ഥലം
visit http://olam.in/ for details
Do you have any comments about this word? Use this Section