മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താഴ്ച Edit
    ആഴം, കുണ്ട്
    depth, pit


Entries from Datuk Database

താഴ്ച(നാമം):: ആഴം
താഴ്ച(നാമം):: കുണ്ട്
താഴ്ച(നാമം):: താണനിലം
താഴ്ച(നാമം):: കുറവ്
താഴ്ച(നാമം):: തോല്‍വി. (പ്ര.) താഴ്ചക്കോണ് = താഴെയുള്ള ഒരു വസ്തുവിനെ നോക്കുവാന്‍ ഒരാള്‍ നേരെയുള്ള ദൃഷ്ടിപഥത്തില്‍നിന്നും വീക്ഷണപഥം ഏതുകോണില്‍ താഴ്ത്തണമോ ആ കോണ്. താഴ്ചയിലമരുക = കളരിപ്പയറ്റില്‍ ഇടത്തുകാല്‍ മുമ്പിലും വലത്തുകാല്‍ പിമ്പിലുമായി തുട പരക്കെ അമരുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ trill, അറളുക, അക്ഷപാദന്‍, ചക്രാകാരം, പ്രമുഷിതാ


75411 Malayalam words
94618 English words
Hosted on DigitalOcean