താളം Edit
സംഗീതത്തിന്റെ കാലക്രിയാമാനം
musical rhythm
Entries from Datuk Database
താളം(നാമം):: സംഗീതം, വാദ്യം, നൃത്തം തുടങ്ങിയവയിലെ കാലക്രിയാമാനം
താളം(നാമം):: ഇലത്താളം, കൈമണി
താളം(നാമം):: തലപ്പന്തുകളിയില്‍ പന്തടിക്കുന്ന രീതികളില്‍ ഒന്ന് (ഇടതുകൈകൊണ്ട് തുടയില്‍ അടിക്കുകയും വലതുകൈകൊണ്ട് പന്തടിക്കുകയും ചെയ്യുന്നത്). (പ്ര.) താളംകുണുങ്ങുക = ജോലിയില്‍ താമസം വരുത്തുക. താളംചവിട്ടുക = 1. ക്ലേശിക്കുക
താളം(നാമം):: ചൊല്‍പ്പടിക്കുനടക്കുക
താളം(നാമം):: പ്രവര്‍ത്തിക്കാതെ സമയം കഴിച്ചുകൂട്ടുക. താളത്തിനു തുള്ളുക = മറ്റൊരാളിന്‍റെ ഇഷ്ടത്തിനു പ്രവര്‍ത്തിക്കുക. താളംപിടിക്കുക = 1. താളമടിക്കുക
താളം(നാമം):: സേവപിടിക്കുക
താളം(നാമം):: സഹായിക്കുക. താളം പിഴയ്ക്കുക = താളം തെറ്റുക. താളം മറിയുക = തരക്കേടുണ്ടാവുക, അതുവരെയുള്ള രീതിവിട്ടു മറ്റൊരുരീതിയില്‍ പെരുമാറുക. താളം മുറുകുക = 1. ദ്രുതതാളത്തിലാവുക
താളം(നാമം):: പ്രവൃത്തി വേഗത്തിലാകുക
visit http://olam.in/ for details
Do you have any comments about this word? Use this Section