മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താലം Edit
നാമം (ഏകവചനം)
    പന.
    The Palmyra palm.
Base: Sanskrit


താലം Edit
നാമം (ഏകവചനം)
    പിഞ്ഞാണം.
    Plate.


Entries from Datuk Database

താലം1(നാമം):: കരിമ്പന
താലം1(നാമം):: കുടപ്പന
താലം1(നാമം):: പനകൊണ്ടുള്ള വില്ല്
താലം1(നാമം):: കൈത്തലം
താലം1(നാമം):: ചാണ്‍ (പെരുവിരലിന്‍റെ അറ്റംതൊട്ട് നടുവിരലിന്‍റെ അറ്റം വരെയുള്ള അകലം)
താലം1(നാമം):: ദുര്‍ഗയുടെ സിംഹാസനം
താലം1(നാമം):: തഴുത്, പൂട്ട്
താലം1(നാമം):: വാളിന്‍റെ പിടി
താലം1(നാമം):: കൈമണി
താലം1(നാമം):: തേന്‍
താലം3(നാമം):: തട്ടം
താലം3(നാമം):: താലപ്പൊലി
താലം1(ശില്‍പ.):: ഗൃഹം പണിയുന്ന ആളിന്‍റെ പൊക്കം
താലം2(സംഗീ.):: താളം
താലം2(സംഗീ.):: താളംപിടിക്കുന്ന രീതികളില്‍ ഒന്ന് (ഇടതുകൈകൊണ്ട് വലതുകൈയില്‍ കൊട്ടുന്നത്)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ renovate, അഞ്ചാംമറ, വിപരിണാമം, അഭിവന്ദനം, ഗന്ധവാഹി


75411 Malayalam words
94618 English words
Hosted on DigitalOcean