മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താര Edit
    വഴി, നക്ഷത്രം
    path, star


താര് Edit
    പൂവ്
    flower


Entries from Datuk Database

താര1(നാമം):: വഴി
താര1(നാമം):: വരഞ്ഞെടുത്ത രേഖ (കൊത്തുപണിയും മറ്റും)
താര1(നാമം):: ഓവ്, ചാല്
താര1(നാമം):: ചവിട്ടിയ പാട്
താര1(നാമം):: അതിര്
താര1(നാമം):: രണ്ടുവശത്തുനിന്നും മണ്ണുകോരിയിട്ട് ഉയര്‍ത്തിയുണ്ടാക്കുന്ന തിണ്ട്
താര1(നാമം):: അടയാളം, കുറി
താര3(നാമം):: ഗ്രഹം
താര3(നാമം):: നക്ഷത്രം
താര3(നാമം):: ദശമഹാവിദ്യകളില്‍ ഒന്നിന്‍റെ അധിഷ്ഠാത്രിയായ ദേവി
താര3(നാമം):: കണ്ണ്
താര3(നാമം):: കൃഷ്ണമണി
താര3(നാമം):: മുത്ത്
താര3(നാമം):: മുത്തിന്‍റെ തെളിമ
താര3(നാമം):: വെള്ളി
താര3(നാമം):: ഒരു വാദ്യം (പെരുംകുഴല്‍)
താര3(നാമം):: ചീഡാദേവതാരം
താര3(നാമം):: തൂക്കുന്നതിനുള്ള പടി
താര്(നാമം):: പൂവ്
താര്(നാമം):: നൂലുണ്ട
താര3(പുരാണ.):: വാനരശ്രഷ്ഠനായ ബാലിയുടെ ഭാര്യ
താര3(പുരാണ.):: ബൃഹസ്പതിയുടെ ഭാര്യ
താര3(പുരാണ.):: ഹരിശ്ചന്ദ്രന്‍റെ ഭാര്യയായ ചന്ദ്രമതിയുടെ മറ്റൊരുപേര്
താര3(പുരാണ.):: വൈഷ്ണവിയുടെ കുലത്തില്‍ ചേര്‍ന്ന ഒരു ദേവി
താര2(വിശേഷണം):: ഉച്ചസ്ഥായിയിലുള്ള
താര2(വിശേഷണം):: ഉച്ചത്തിലുള്ള
താര2(വിശേഷണം):: തിളക്കമുള്ള, തെളിവുള്ള
താര2(വിശേഷണം):: ഉത്കൃഷ്ടമായ, മികച്ച

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ malfunction, ruckle, scrivener, ഉമ്മാക്കന്‍, കാരഭൂവ്


75411 Malayalam words
94618 English words
Hosted on DigitalOcean