മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

താപ്പ് Edit
    തക്കസമയം, അളവ്
    opportune time, measure


താപ്പ് Edit
    കീഴാക്കല്‍


താപ്പ് Edit
    താമ്പ്,


Entries from Datuk Database

താപ്പ്1(നാമം):: തക്കസമയം, നിശ്ചയിക്കപ്പെട്ട അവസരം
താപ്പ്1(നാമം):: അളവ്, തോത്. (പ്ര.) കൊട്ടത്താപ്പ് = ഉദ്ദേശഅളവ്
താപ്പ്1(നാമം):: സുഖം, ഭാഗ്യം
താപ്പ്1(നാമം):: ലാഭം
താപ്പ്2(നാമം):: കീഴിലായിരിക്കുന്ന സ്ഥിതി, കുറവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brutal, orchestra, അവര്‍ഷ, അപഹസ്തം, അകനീയസ്സ്


75411 Malayalam words
94618 English words
Hosted on DigitalOcean