താങ്ങുക Edit
വഹിക്കുക, ആശ്രയിക്കുക
carry, depend
Entries from Datuk Database
താങ്ങുക1(ക്രിയ):: വഹിക്കുക, താഴോട്ടുവീഴാതെ തടഞ്ഞുനിര്‍ത്തുക, താങ്ങായി വര്‍ത്തിക്കുക
താങ്ങുക1(ക്രിയ):: ആശ്രയിക്കുക
താങ്ങുക1(ക്രിയ):: അനുകൂലിക്കുക, സഹായിക്കുക, രക്ഷിക്കുക
താങ്ങുക1(ക്രിയ):: അനുഭവിക്കുക, സഹിക്കുക
താങ്ങുക1(ക്രിയ):: താങ്ങിഎടുക്കുക
താങ്ങുക1(ക്രിയ):: ഏറെ വിനയത്തോടുകൂടി സത്കരിക്കുക. താങ്ങിയാല്‍ തലയില്‍ കയറും. താങ്ങാനാളുണ്ടെങ്കിലേ തളര്‍ച്ചയുള്ളു. (പഴ.)
താങ്ങുക2(ക്രിയ):: അടിക്കുക, തട്ടുക, മുട്ടുക
താങ്ങുക2(ക്രിയ):: വെട്ടുക
താങ്ങുക2(ക്രിയ):: വ്രണത്തിലും മറ്റും വേദനിപ്പിക്കുന്നവിധം തട്ടുകയോ മുട്ടുകയോ ചെയ്യുക
visit http://olam.in/ for details
Do you have any comments about this word? Use this Section