താങ്ങല് Edit
ഭാരം വഹിക്കല്‍, സഹായം
carrying burden, assistance
Entries from Datuk Database
താങ്ങല്(നാമം):: ആശ്രയം, തുണ, പിന്തുണ
താങ്ങല്(നാമം):: താഴെവീണുപോകാതെ പിടിക്കല്‍, വഹിക്കല്‍
താങ്ങല്(നാമം):: ജലസംഭരണി (വെള്ളം കെട്ടിനിറുത്തിയിട്ടുള്ള സ്ഥലം)
visit http://olam.in/ for details
Do you have any comments about this word? Use this Section