താക്കുക Edit
അടിക്കുക, വര്‍ദ്ധിപ്പിക്കുക
to beat, increase
Entries from Datuk Database
താക്കുക1(ക്രിയ):: ചെണ്ട ഭേരി തുടങ്ങിയ ആഹതവാദ്യങ്ങള്‍ മുഴക്കുക
താക്കുക1(ക്രിയ):: അടിക്കുക
താക്കുക1(ക്രിയ):: തൊട്ടോ മുട്ടിയോ നോവിക്കുക
താക്കുക1(ക്രിയ):: വര്‍ദ്ധിപ്പിക്കുക
താക്കുക1(ക്രിയ):: ഭാരമേറ്റുക
താക്കുക2(ക്രിയ):: താഴ്ത്തുക
visit http://olam.in/ for details
Do you have any comments about this word? Use this Section