മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തളി Edit
    കോഴിക്കോട് ജില്ലയിലെ തളിക്ഷേത്രം
    the famous Thali temple in calicut, district


Entries from Datuk Database

തളി3(-):: "തളിക്കുക" എന്നതിന്‍റെ ധാതുരൂപം.
തളി1(നാമം):: വെള്ളംകുടഞ്ഞു ശുദ്ധിയാക്കല്‍
തളി1(നാമം):: അടിച്ചുതളിക്കുന്ന ജോലി, തൂപ്പുജോലി
തളി2(നാമം):: ക്ഷേത്രം, ശിവക്ഷേത്രം
തളി2(നാമം):: പുരാതന കേരളത്തിലെ ഒരു ദേശവിഭാഗം
തളി2(നാമം):: ഒരു പ്രത്യേകതരം പാട്ടവ്യവസ്ഥയിലുള്ള സ്ഥലം
തളി2(നാമം):: വിളക്കു തൂണ്
തളി2(നാമം):: പടപ്പാളയം. (പ്ര.) തളിയും സങ്കേതവും = തളിയാതിരിമാരുടെ വാസസ്ഥലവും അധികാരസീമയും

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ lard, അവിചല, അദ്ധ്യാത്മിക, ഞെളിക്കുക, മുളങ്കായല്‍


75411 Malayalam words
94618 English words
Hosted on DigitalOcean