തല്ലുക Edit
അടിക്കുക
beat, thrash
Entries from Datuk Database
തല്ലുക(ക്രിയ):: അടിക്കുക
തല്ലുക(ക്രിയ):: ചതയ്ക്കുക
തല്ലുക(ക്രിയ):: അലക്കുക
തല്ലുക(ക്രിയ):: അടിച്ചുകൊഴിക്കുക, താഴെവീഴ്ത്തുക, ഉടയ്ക്കുക. (പ്ര.) തല്ലി ഊട്ടുക = നിര്‍ബന്ധിച്ച് ആഹാരം കഴിപ്പിക്കുക. തല്ലിക്കൂട്ടുക = വല്ലവിധേനയും അടിച്ചുചേര്‍ത്തുണ്ടാക്കിയെടുക്കുക. തല്ലിക്കൊടുക്കുക = വേണ്ടസമയത്തു ശിക്ഷകൊടുക്കുക. തല്ലിച്ചതയ്ക്കുക = അടിച്ചു ചതയ്ക്കുക. തല്ലിത്തകര്‍ക്കുക = അടിച്ചുപൊളിക്കുക. "തല്ലിക്കൊണ്ടപ്പം തീറ്റാറില്ല" (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section