മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തലപ്പണം Edit
    ഒരിനം നികുതി
    a kind of tax


Entries from Datuk Database

തലപ്പണം(നാമം):: ഒരു നികുതി, ആള്‍ക്കരം
തലപ്പണം(നാമം):: ചിറ്റൂര്‍കൊങ്ങപ്പടവാര്‍ഷികോത്സവം കൊണ്ടാടുന്ന ചെലവിലേക്ക് (പെണ്ണുകെട്ടിയ പുലയന്‍, ചെട്ടി, വെള്ളാളന്‍ മുതലായവര്‍ ഓരോരുത്തരും) കൊടുക്കുന്ന ഓരോ പണം
തലപ്പണം(നാമം):: തലപ്പാട്ടം ഉള്ള ഭൂമി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section
പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വാഹ്യം, മ്ലാനചിത്ത, മാരാന്‍, ആസാദിത, കുടപ്പന


75411 Malayalam words
94618 English words
Hosted on DigitalOcean