തറവാട് Edit
പുരാതന കുടുംബം, കുലീന കുടുംബം
a matriarchal family, a noble or, respectable household
Entries from Datuk Database
തറവാട്(നാമം):: ഒരു ഗൃഹനാഥനുകീഴില്‍ ഒരുമിച്ചുകഴിയുന്ന ബന്ധപ്പെട്ട വ്യക്തികളുടെസമൂഹം, കുടുംബം
തറവാട്(നാമം):: പാര്‍പ്പിടം, വീട്. തറവാട്ടില്‍ക്കാരണവന് അടുപ്പിലും തുപ്പാം. നായായിപ്പിറക്കിലും തറവാട്ടില്‍പ്പിറക്കണം. തന്നെമറന്നാലും തറവാടുമറക്കരുത്. (പഴ.)
visit http://olam.in/ for details
Do you have any comments about this word? Use this Section