തരി Edit
കപ്പല്‍, ഒരു ധാതുരൂപം
ship, a root
തരി Edit
അസഹ്യത തോന്നുക.
തരി Edit
നനവുനിലം , നഞ്ച.
ത്രി Edit
മൂന്ന്
three
Entries from Datuk Database
തരി3(-):: "തരിക്കുക" എന്നതിന്റെ ധാതുരൂപം.
തരി1(നാമം):: ചെറിയ നുറുക്ക്
തരി1(നാമം):: തള വള തുടങ്ങിയ ആഭരണങ്ങളുടെ അകത്ത് കിലുങ്ങുന്നതിനായിട്ടിടുന്ന ലോഹശകലം
തരി1(നാമം):: കൊയ്തിട്ട നെല്ക്കതിര്
തരി1(നാമം):: നനവുള്ള നിലം
തരി2(നാമം):: "തരണംചെയ്യാന്‍ ഉപയോഗിക്കുന്നത്", കപ്പല്‍, തോണി, ചങ്ങാടം
ത്രി(വിശേഷണം):: മൂന്ന്
visit http://olam.in/ for details
Do you have any comments about this word? Use this Section