മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തരളം Edit
    ഇളകുന്നത്, മാല
    that which is shaking, chain


തരളം Edit
    സരളം.


Entries from Datuk Database

തരളം(നാമം):: ഇളകുന്നത്, വിറയ്ക്കുന്നത്
തരളം(നാമം):: മുത്തുമാലയുടെയും മറ്റും നടുനായകക്കല്ല് (ഹാരത്തിലെ മധ്യമണി)
തരളം(നാമം):: മാല
തരളം(നാമം):: മാണിക്യം
തരളം(നാമം):: മുത്ത്
തരളം(നാമം):: വജ്രം
തരളം(നാമം):: പ്രകാശം, ശോഭ
തരളം(നാമം):: ദ്രാവകം
തരളം(നാമം):: സമതലം
തരളം(നാമം):: ഉമ്മത്ത്
തരളം(നാമം):: അടിത്തട്ട്, ആഴം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ accelerate, humanism, orectic, ആഘൂര്‍ണ്ണ, ബ്രഹ്മരന്ധ്രം


75411 Malayalam words
94618 English words
Hosted on DigitalOcean