മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തയ്ക്കുക Edit
    തുന്നുക, അടിക്കുക
    stitch, beat


തയ്ക്കുക Edit
    തൈക്കുക.


Entries from Datuk Database

തയ്ക്കുക1(ക്രിയ):: തുന്നുക
തയ്ക്കുക2(ക്രിയ):: അടിക്കുക, ആഘാതമേല്‍പ്പിക്കുക, തല്ലുക
തയ്ക്കുക2(ക്രിയ):: ചതയ്ക്കുക. (പ്ര.) തച്ചുതകര്‍ക്കുക = അടിച്ചുപൊടിക്കുക, ഇടിച്ചുനിരത്തുക. തച്ചുപറിക്കുക = തട്ടിപ്പറിക്കുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ prolix, ഇടിമുട്ടി, ചെറുനാസിക, വിഷായുധം, മുടിവ്


75411 Malayalam words
94618 English words
Hosted on DigitalOcean