മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തമര് Edit
    ഉടമസ്ഥന്‍, തുളയ്ക്കുന്നതിനുള്ള ഉളി
    owner, gimlet


Entries from Datuk Database

തമര്1(നാമം):: ഒരു ഉപകരണം, വെറുമ (കല്ലിലും തടിയിലും മരും തുളയുണ്ടാക്കുന്നതിന് ഉപയോഗിക്കുന്നത്). (പ്ര.) തമരടിക്കുക = പാറയില്‍ തമരുപയോഗിച്ച് തുളയുണ്ടാക്കുക
തമര്2(നാമം):: ഉടമസ്ഥന്‍
തമര്2(നാമം):: സ്വന്തം നാട്
തമര്2(നാമം):: സ്നേഹിതന്മാര്‍
തമര്2(നാമം):: ഉടയവര്‍
തമര്2(നാമം):: പുലയര്‍ ഈഴവരെ ബഹുമാനസൂചകമായി വിളിച്ചിരുന്ന പേര്
തമര്2(നാമം):: ഭൃത്യന്മാര്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dispatch, disrupt, inexpert, undergo, മണിക്കുഴല്‍


75411 Malayalam words
94618 English words
Hosted on DigitalOcean