തപസ്വി Edit
താപസന്‍, ദരിദ്രന്‍
ascetic, sage
തപസ്വി
(പര്യായം) സന്യാസി
Entries from Datuk Database
തപസ്വി1(നാമം):: താപസന്‍
തപസ്വി1(നാമം):: ദരിദ്രന്‍, ഭാഗ്യദോഷി
തപസ്വി1(നാമം):: നാരദന്‍
തപസ്വി1(നാമം):: ചാക്ഷുഷമനുവിന്‍റെ പുത്രന്മാരില്‍ ഒരാള്‍
തപസ്വി1(നാമം):: പന്ത്രണ്ടാം മന്വന്തരത്തിലെ ഒരു ഋഷി
തപസ്വി2(നാമം):: കുരുകില്‍പ്പക്ഷി
തപസ്വി2(നാമം):: മക്കിപ്പൂവ്
തപസ്വി2(നാമം):: ഒരിനം വൃക്ഷം (ഘൃതകരഞ്ജം)
visit http://olam.in/ for details
Do you have any comments about this word? Use this Section