മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തന്ത്രി Edit
    വീണയുടെയും മറ്റും കമ്പി
    string of a musical instrument like veena


Entries from Datuk Database

തന്ത്രി2(നാമം):: വീണയുടെയും മറ്റും കമ്പി
തന്ത്രി2(നാമം):: കമ്പിയുള്ള വാദ്യോപകരണം
തന്ത്രി2(നാമം):: നൂല്, ചരട്
തന്ത്രി2(നാമം):: വില്ലിന്‍റെ ഞാണ്‍
തന്ത്രി2(നാമം):: ഞരമ്പ്
തന്ത്രി2(നാമം):: വാല്‍
തന്ത്രി2(നാമം):: ചിറ്റമൃത്
തന്ത്രി3(നാമം):: ക്ഷേത്രങ്ങളില്‍ തന്ത്രം കഴിക്കുന്ന ആള്‍
തന്ത്രി3(നാമം):: ഉപായക്കാരന്‍, സൂത്രശാലി
തന്ത്രി3(നാമം):: പാട്ടുകാരന്‍
തന്ത്രി3(നാമം):: ഭടന്‍
തന്ത്രി1(വിശേഷണം):: നൂലുകൊണ്ട് ഉണ്ടാക്കിയ
തന്ത്രി1(വിശേഷണം):: കമ്പികളുള്ള (വീണ എന്നപോലെ)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ analyze, അപദേശിക്കുക, അസംഗ, ഭ്ഗന്കാമ, ചക്കരക്കള്ള്


75411 Malayalam words
94618 English words
Hosted on DigitalOcean