മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തനിയാവര്‍ത്തനം Edit
    ഏതെങ്കിലും വാദ്യം ഒറ്റയ്ക്ക ആവര്‍ത്തിച്ചു വായിക്കുന്ന സമ്പ്രദായം
    playing, on only one musical instrument without accompaniment


Entries from Datuk Database

തനിയാവര്‍ത്തനം(നാമം):: സംഗീതക്കച്ചേരികളില്‍ സംഗീതാലാപത്തിനിടയ്ക്ക് മൃദംഗം, വയലിന്‍ തുടങ്ങിയ വാദ്യങ്ങള്‍ വായിക്കുന്നവര്‍ സ്വന്തം അഭ്യാസ പാടവം പ്രദര്‍ശിപ്പിക്കാന്‍ തനിച്ചുനടത്തുന്ന വാദനം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ nicety, മണത്തരി, ആത്തായുധ, ഇന്തിരന്‍, വെടിക്കെട്ട്


75411 Malayalam words
94618 English words
Hosted on DigitalOcean