മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തനത് Edit
    സ്വന്തമായത്, തന്‍റേതായത്
    own,personal


തനത് Edit
    സന്നത്, തനിത്.


തന്ത Edit
    അച്ഛന്‍, വൃദ്ധന്‍
    father, old man


തന്ത Edit
    തന്ന,നല്കിയ.


തന്ത Edit
    തന്ന,നല്കിയ.


Entries from Datuk Database

തനത്(നാമം):: സ്വന്തമായിട്ടുള്ളത്
തനത്(നാമം):: ഉടമാവകാശവും കൈവശാവകാശവുമുള്ളത് (ഭൂസ്വത്തെന്നപോലെ)
തന്ത(നാമം):: അച്ഛന്‍
തന്ത(നാമം):: വൃദ്ധന്‍
തന്ത(നാമം):: ഉപ്പുതന്ത (പ്ര.) തന്തക്കൂറ് = 1. അച്ഛന്‍റെ അവകാശം
തന്ത(നാമം):: പുത്രവാത്സല്യം
തന്ത(നാമം):: പിതാവിന്‍റെ ദേഹപ്രകൃതി. തന്തക്കൊണം = പൈതൃകമായിലഭിച്ച സ്വഭാവം. തന്തപ്പടി, തന്തപ്പിടി = 1. അച്ഛന്‍ (അനാദരം), അച്ഛനെപ്പോലെ കണക്കാക്കേണ്ട ആള്‍
തന്ത(നാമം):: വൃദ്ധന്‍. തന്തയ്ക്ക് പിറന്നവന്‍ = കുലീനതയുള്ളവന്‍, അന്തസ്സുള്ള പെരുമാറ്റവും വാക്കിനു നെറിയുമുള്ളവന്‍, അച്ഛന്‍റെ പേരുനിലനിറുത്തുന്നവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ adjure, അഗ്രന്ഥികന്‍, ബിസകണ്ഠി, മൂക്കറ, പചനം


75411 Malayalam words
94618 English words
Hosted on DigitalOcean