മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

തട്ടുപടി Edit
    നിരയും പലകയുമായി ചെയ്തിട്ടുള്ള വീടുകളില്‍ നിരയോടു ചേര്‍ത്ത് ഇരിക്കുവാനായി, പണിതിണക്കിയിട്ടുള്ള പലക
    a ledge close to a wall to sit on


Entries from Datuk Database

തട്ടുപടി(നാമം):: ഒരുതരം പലകക്കട്ടില്‍
തട്ടുപടി(നാമം):: നിരയും പലകയുമായിചെയ്തിട്ടുള്ള വീടുകളില്‍ നിരയോടുചേര്‍ത്തു കട്ടില്‍പോലെ പണിതിണക്കിയിട്ടുള്ള പലക
തട്ടുപടി(നാമം):: വള്ളത്തിന്‍റെ അറ്റത്തുനിന്നുകൊണ്ട് ഊന്നുവാനായി ഉറപ്പിച്ചിരിക്കുന്ന പലക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ demerit, അക്ഷികൂലകം, ചുറ്റിലും, അദ്ധ്വപതി, ഇലവംഗം


75411 Malayalam words
94618 English words
Hosted on DigitalOcean