തടുക്ക് Edit
ഇരിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ പായ്
a small mat to sit on
Entries from Datuk Database
തടുക്ക്(നാമം):: ഇരിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ പായ്
തടുക്ക്(നാമം):: സാധനങ്ങള്‍ അടുക്കിവയ്ക്കാനുള്ള തടിച്ചട്ടം
തടുക്ക്(നാമം):: ചകിരികൊണ്ടുള്ള ചവിട്ടുമെത്ത
തടുക്ക്(നാമം):: മെടഞ്ഞ തെങ്ങോല അടുക്കിവയ്ക്കാന്വേണ്ടി കെട്ടിയുണ്ടാക്കുന്ന തട്ട്
visit http://olam.in/ for details
Do you have any comments about this word? Use this Section